Wednesday, February 12, 2020

ഇൻഫോ കൈരളി കംപ്യൂട്ടർ മാഗസിൻ

ഇൻഫോ കൈരളി കംപ്യൂട്ടർ മാഗസിൻ വളരെയധികം ഉപകാരപ്രഥമായ മാഗസിനാണ് മലയാളത്തിലാണ് പുസ്തകം .സാങ്കേതിക വിദ്യയുടെ പുരോഗതി ഈ മാഗസിനിലൂടെ തിരിച്ചറിയാം. പുതിയ അപ്ലിക്കേഷനുകൾ, ഉപകരണങ്ങൾ, വാർത്തകൾ, ലേഖനങ്ങൾ ,ട്രിക്കുകൾ, ടിപ്പുകൾ എന്നിവ ലളിതമായി അവതരിപ്പിച്ചിരിക്കുന്നു .
നവീന സാങ്കേതിക സങ്കേതങ്ങളെക്കുറിച്ച് നല്ലൊരു അവബോധം ഉണ്ടാക്കാൻ അധ്യാപകർക്കും കുട്ടികൾക്കും ഒരു പോലെ ഈ മാഗസിൻ സഹായിക്കും. 25 രൂപയാണ് വില.

No comments:

Post a Comment