തോൽവികളുടെ ഓർമ്മപ്പെടുത്തൽ ചിലപ്പോൾ നിരാശയുണ്ടാക്കാം. എങ്കിലും ആരായിരുന്നു ഞാൻ എന്നൊരു തിരിച്ചറിവ് ഇനിയും തെറ്റുകൾ ആവർത്തിക്കാതെ ശക്തമായി തിരിച്ചു വരാനുള്ള ചങ്കൂറ്റവും ആത്മവിശ്വാസവും ഉണ്ടാക്കും
സ്വന്തംനേട്ടത്തിനും, സ്വപ്നങ്ങൾക്കുമായി കരുതി വെച്ചതെല്ലാം ഒരുനിമിഷം നഷ്ടപ്പെടുമ്പോൾ ,അത് മറ്റൊരാൾക്ക് സഹായമായി മാറുന്നുവെന്ന സംതൃപ്തിയോടെ ....
ബാക്കിയായ എന്റെ സ്വപ്നങ്ങൾക്കായി .
നിരാശയില്ലാതെ കരുത്തോടെ പ്രയത്നിച്ചു കൊണ്ട് വീണ്ടും ഞാൻ ഉയർത്തെഴുനേൽക്കും. നേടിയെടുക്കും ഞാൻ എന്റെ സ്വപ്നങ്ങൾ
No comments:
Post a Comment