Wednesday, February 12, 2020

ഫോൺ, ലാപ്ടോപ്പ് സ്ക്രീനുകൾ വൃത്തിയാക്കാൻ

ഇന്നു വാങ്ങിയ Clean and shine GEL
സാധാരണ ലാപ് ടോപ്പ് Display കളിൽ പൊടിയും മറ്റും പറ്റി പിടിച്ചാൽ വൃത്തിയാക്കാൻ വളരെ ബുദ്ധിമുട്ടാണ്. ചിലരാണെങ്കിൽ പൊടിയെ പേടിച്ച് വാങ്ങുബോൾ കിട്ടിയ കവർ പോലും ഇതുവരെ ഊരി കളഞ്ഞിട്ടുണ്ടാവുകയുമില്ല!
കവർ ഇട്ട് ഉപയോഗിച്ചാൽ പല ബുദ്ധിമുട്ടുകളും ഉണ്ടാകുമെന്ന് മുൻപ് ഞാൻ വിശദീകരിച്ചിരുന്നു. അതിനൊക്കെ ഒരു പരിഹാരമാണ് ഇത്.
ഈ ജെൽ ഡിസ്പ്ലേയിൽ ഒരു തവണ സ്പ്രെ ചെയ്ത് കൂടെ തന്നിരിക്കുന്ന തുണി കൊണ്ട് വൃത്തിയായി തുടക്കു ക.സെക്കന്റുകൾക്കുള്ളിൽ വ്യത്യാസം നമുക്ക് തിരിച്ചറിയാം.
വില 89 രൂപ എന്ന് പ്രിൻറ് ചെയ്തിരിക്കുന്നു ഞാൻ 60 രൂപക്ക് വാങ്ങി.ഫോൺ സിസ് പ്ലേ, ലാപ് കീബോർഡ് ,LCD TV, മോണിറ്റർ എന്നിവ വൃത്തിയാക്കാനും ഇത് ഉപയോഗിക്കാം.

No comments:

Post a Comment