''സ്വന്തംനേട്ടത്തിനും, സ്വപ്നങ്ങൾക്കുമായി കരുതി വെച്ചതെല്ലാം ഒരുനിമിഷം നഷ്ടപ്പെടുമ്പോൾ ,അത് മറ്റൊരാൾക്ക് സഹായമായി മാറുന്നുവെന്ന സംതൃപ്തിയോടെ ....
ബാക്കിയായ എന്റെ സ്വപ്നങ്ങൾക്കായി .
നിരാശയില്ലാതെ കരുത്തോടെ പ്രയത്നിച്ചു കൊണ്ട് വീണ്ടും ഞാൻ ഉയർത്തെഴുനേൽക്കും. നേടിയെടുക്കും ഞാൻ എന്റെ സ്വപ്നങ്ങൾ
ബാക്കിയായ എന്റെ സ്വപ്നങ്ങൾക്കായി .
നിരാശയില്ലാതെ കരുത്തോടെ പ്രയത്നിച്ചു കൊണ്ട് വീണ്ടും ഞാൻ ഉയർത്തെഴുനേൽക്കും. നേടിയെടുക്കും ഞാൻ എന്റെ സ്വപ്നങ്ങൾ
No comments:
Post a Comment